Browsing: Israel

വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ത്താല്‍ ഇസ്രായിലിനുള്ള അമേരിക്കന്‍ പിന്തുണ നഷ്ടപ്പെടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു

അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്ലുകള്‍ക്ക് ഇസ്രായിലി നെസെറ്റ് അംഗീകാരം നല്‍കുന്നത് ഗാസ മുനമ്പിലെ വെടിനിര്‍ത്തലിന് ഭീഷണി സൃഷ്ടിക്കുമെന്ന് അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ മുന്നറിയിപ്പ് നല്‍കി

ഗാസ വിഭജിക്കുന്നതിനെ കുറിച്ച് അമേരിക്കയും ഇസ്രായിലും പഠിക്കുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍

മധ്യസ്ഥ പങ്ക് വഹിക്കുന്ന ഒരു രാജ്യത്തിനെതിരെ ആക്രമണം നടത്തിയും  ചർച്ചാ പ്രതിനിധി സംഘത്തിലെ അംഗങ്ങളെ വധിക്കാൻ ശ്രമിച്ചതിലൂടെയും ഇസ്രായേൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ നിയന്ത്രിക്കുന്ന എല്ലാ അന്താരാഷ്ട്ര  നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചതായും അമീർ പറഞ്ഞു. 

തെല്‍അവീവ് – ഗാസ മുനമ്പില്‍ ഹമാസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ക്ക് പുനര്‍നിര്‍മ്മാണ ഫണ്ടുകള്‍ അനുവദിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും ഗാസ വെടിനിര്‍ത്തല്‍ കരാറിലെ പ്രധാന മധ്യസ്ഥനുമായ…

വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ തുടർന്ന് കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കിടെ അമേരിക്കൻ പ്രതിനിധികൾ ഇസ്രായിൽ സന്ദർശിക്കുന്നു.

ഗാസ യുദ്ധത്തെ എതിർക്കുന്നവർ പറയുന്നത് താൻ അനുസരിച്ചിരുന്നെങ്കിൽ കൊല്ലപ്പെടുമായിരുന്നുവെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

വെടി നിർത്തൽ കരാർ ലംഘിച്ചുള്ള ഇസ്രായിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട് നാലു ഫലസ്തീനികൾ.

രണ്ട് ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കൂടി ഹമാസ് കൈമാറിയതായി ഇസ്രായില്‍ സൈന്യം