Browsing: israel – lebnon

ലെബനോനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അസാധുവാണെന്ന് ഇസ്രായില്‍. ഹിസ്ബുല്ല വെടിനിര്‍ത്തല്‍ കരാര്‍ നിരാകരിച്ചെന്നും ഇസ്രായില്‍ സൈന്യത്തിനും നഗരങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയെന്നും ഇസ്രായില്‍ അധികൃതര്‍ വാദിച്ചു.

ലെബനനിലെ ഇസ്രായിൽ വിരുദ്ധ യുദ്ധത്തിൽ യുഎസ് ഇടപെടുന്നത് തടയാൻ ഡെമോക്രാറ്റിക് പ്രതിനിധി റാഷിദ ത്ലൈബ് കൊണ്ടുവന്ന പ്രമേയം യുഎസ് പ്രതിനിധി സഭയിൽ വൻ ഭൂരിപക്ഷത്തിൽ തള്ളി

രണ്ടു ദിവസമായി വാഷിംഗ്ടണില്‍ നടന്ന നാലാം റൗണ്ട് ചര്‍ച്ചകളെ തുടര്‍ന്ന് നേരത്തെ അംഗീകരിച്ച ദുര്‍ബലമായ വെടിനിര്‍ത്തല്‍ നടപ്പാക്കാനും ലെബനോനില്‍ ഹിസ്ബുല്ലയെ ഒഴിപ്പിച്ചുള്ള സുരക്ഷാ മേഖലകള്‍ സ്ഥാപിക്കാനുമുള്ള കരാര്‍ ലെബനോനും ഇസ്രായിലും പ്രഖ്യാപിച്ചു.

ലെബനോനും ഇസ്രായിലും തമ്മിലുള്ള വെടിനിര്‍ത്തല്‍ മൂന്ന് ആഴ്ചത്തേക്ക് നീട്ടിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.