ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ കൂട്ടക്കൊലകൾക്കും പട്ടിണിക്കും കാരണമാകുന്നുവെന്നും, മിഡിൽ ഈസ്റ്റിൽ സമാധാനത്തിനുള്ള എല്ലാ സാധ്യതകളെയും ഇസ്രായേലിന്റെ വിപുലമായ നടപടികൾ ഇല്ലാതാക്കുകയാണെന്നും ജോർദാൻ വിദേശകാര്യ മന്ത്രി അയ്മൻ അൽ-സഫദി ആരോപിച്ചു.
Monday, May 25
Breaking:
- ഇറാന്റെ ധീരഭടന്മാർക്ക് മുന്നിൽ ഒരു ഏകാധിപതിക്കും പിടിച്ചുനിൽക്കാനാവില്ലെന്ന് പാർലമെന്റ് സ്പീക്കർ
- നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് പതിനെട്ടുകാരി ജീവനൊടുക്കി
- പഞ്ചാബിൽ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു
- പ്രീമിയർ ലീഗിൽ അവസാന റൗണ്ട് പോരാട്ടങ്ങൾ; ചാമ്പ്യൻസ് ലീഗിലെ അവസാന ടിക്കറ്റിനായി ലിവർപൂളും ബോൺമൗത്തും, നിലനിൽപ്പിനായി ടോട്ടനവും വെസ്റ്റ് ഹാമും
- ഗാസയില്‍ അഞ്ച് ഹമാസ് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറു പേര് കൊല്ലപ്പെട്ടു
