യെമനില്‍ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അല്‍ഹുദൈദ തുറമുഖത്ത് ഇസ്രായില്‍ വ്യോമാക്രമണം. ഈ മാസം ഇത് രണ്ടാം തവണയാണ് അല്‍ഹുദൈദ തുറമുഖത്ത് ഇസ്രായില്‍ വ്യോമാക്രമണം നടത്തുന്നത്. ഇറാന്റെ അതേ വിധി യെമനും നേരിടേണ്ടിവരുമെന്ന് ഇസ്രായില്‍ മുന്നറിയിപ്പ് നല്‍കിയതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന ഭീതി ഉയര്‍ന്നു.
Tuesday, July 22
Breaking:
- അനുവാദമില്ലാതെ പാർപ്പിടങ്ങൾ വിഭജിക്കരുത്, നിയമലംഘനങ്ങൾക്ക് രണ്ടു ലക്ഷം റിയാൽ വരെ പിഴ-സൗദി നഗരമന്ത്രാലയം
- ശശി തരൂർ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി, അഭ്യൂഹങ്ങൾ ഉയരുന്നു; ചർച്ച സജീവം
- മഞ്ചേരി മെഡിക്കല്‍ കോളജിലെ സീനിയര്‍ റസിഡന്റ് ഡോക്ടർ താമസ സ്ഥലത്ത് മരിച്ച നിലയിൽ
- വിഎസിൻ്റെ പൊതുദർശനവും വിലാപയാത്രയും; തലസ്ഥാനത്ത് ഇന്ന് ഏഴ് മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
- വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചു; ആലുവയിൽ യുവതിയെ ഷാൾ മുറുക്കി കൊലപ്പെടുത്തി യുവാവ്