യെമനില്‍ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അല്‍ഹുദൈദ തുറമുഖത്ത് ഇസ്രായില്‍ വ്യോമാക്രമണം. ഈ മാസം ഇത് രണ്ടാം തവണയാണ് അല്‍ഹുദൈദ തുറമുഖത്ത് ഇസ്രായില്‍ വ്യോമാക്രമണം നടത്തുന്നത്. ഇറാന്റെ അതേ വിധി യെമനും നേരിടേണ്ടിവരുമെന്ന് ഇസ്രായില്‍ മുന്നറിയിപ്പ് നല്‍കിയതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന ഭീതി ഉയര്‍ന്നു.
Sunday, September 27
Breaking:
- ദിർഹം ഒന്ന് മുതൽ കവർ പ്രകാശനം
- കുദു–കേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: മൂന്നാം വാരത്തിൽ ആവേശകരമായ മൂന്ന് മത്സരങ്ങൾ
- ഹോർമുസ് തുറക്കാനുള്ള ഇറാന്റെ സമാധാന നിർദ്ദേശം തള്ളി ട്രംപ്
- പാക്കിസ്താനിൽ പോലീസ് ചെക്ക് പോയിന്റിൽ ചാവേർ ബോംബാക്രമണം; 12 പേർ കൊല്ലപ്പെട്ടു
- താടിവെച്ചു, തൊപ്പി ധരിച്ചു എന്നതു മാത്രമായിരുന്നു അയാൾ ചെയ്ത തെറ്റ്കല്ലുകൊണ്ട് അടിച്ചുകൊന്നു





