Browsing: iraq

യാത്രക്കാര്‍ക്ക് ആശ്വാസം; ഇറാഖിനും കുവൈത്തിനും ആശ്രയമായി സൗദി വിമാനത്താവളങ്ങള്‍

പടിഞ്ഞാറൻ ഇറാഖിൽ തകർന്ന യു.എസ് സൈനിക വിമാനത്തിലുണ്ടായിരുന്ന ആറു സൈനികരും കൊല്ലപ്പെട്ടതായി അമേരിക്കൻ സൈന്യം സ്ഥിരീകരിച്ചു.

പടിഞ്ഞാറന്‍ ഇറാഖില്‍ യു.എസ് വിമാനം ഇറാന്‍ അനുകൂല പോരാളി ഗ്രൂപ്പുകള്‍ മിസൈലുകള്‍ ഉപയോഗിച്ച് വെടിവെച്ചു വീഴ്ത്തിയതായും വിമാനത്തിലെ ജീവനക്കാര്‍ കൊല്ലപ്പെട്ടതായും ഇറാനിലെ ഖാതം അല്‍അന്‍ബിയ സുരക്ഷാ സേനാ ഹെഡ്ക്വാര്‍ട്ടേഴ്‌സിനെ ഉദ്ധരിച്ച് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു

ഇറാഖില്‍ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം: ഒരു ജീവനക്കാരന്‍ കൊല്ലപ്പെട്ടു

കടുത്ത സുന്നി വിരുദ്ധതക്കും ഇറാന്‍ അനുകൂല നിലപാടിനും കുപ്രസിദ്ധനായ ശിയാ നേതാവ് നൂരി അല്‍മാലിക്കിയെ ഇറാഖ് പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കുന്നതിനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാഖിന് മുന്നറിയിപ്പ് നല്‍കി