സിറിയക്കാരിയായ ഭാര്യയെ മനഃപൂര്‍വം കൊലപ്പെടുത്തിയ കേസില്‍ കുവൈത്ത് സുരക്ഷാ വകുപ്പുകള്‍ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന കുവൈത്ത് പൗരന്‍ ഹമദ് ആയിദ് റികാന്‍ മുഫ്‌റഹിനെ ഇറാഖ് അധികൃതര്‍ അറസ്റ്റ് ചെയ്ത് കുവൈത്തിന് കൈമാറി
Browsing: iraq
ഇറാഖിലെ ഹൈപ്പർമാർക്കറ്റിലുണ്ടായ വൻ തീപിടുത്തത്തിൽ അമ്പതോളം പേർ കൊല്ലപ്പെട്ടു
ബഹ്റൈൻ, സൗദി അറേബ്യ, കുവൈത്ത്, ഇറാഖ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന 800 കിലോമീറ്റർ ദൈർഘ്യമുള്ള മൾട്ടി-ഫൈബർ അന്തർവാഹിനി കേബിൾ സ്ഥാപിക്കുന്നതിന് ബഹ്റൈനും അമേരിക്കയുമായി പുതിയ കരാർ ഒപ്പുവച്ചു
ഇസ്രായില്‍, ഇറാന്‍ സംഘര്‍ഷം മൂലം ഇറാഖിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച പശ്ചാത്തലത്തില്‍ ഇറാഖില്‍ നിന്നുള്ള മുഴുവന്‍ ഹജ് തീര്‍ഥാടകരെയും ബസ് മാര്‍ഗം സ്വദേശത്ത് തിരിച്ചെത്തിക്കാന്‍ തീരുമാനിച്ചതായി ഇറാഖ് ഹജ് മിഷന്‍ അറിയിച്ചു.
ഇറാനുമായുള്ള നിലവിലെ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടെ മിഡില്‍ ഈസ്റ്റ് അപകടകരമായ സ്ഥലമാകാമെന്നതിനാല്‍ തന്റെ ഭരണകൂടം മിഡില്‍ ഈസ്റ്റില്‍ നിന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ മാറ്റുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇറാന് ആണവായുധം കൈവശം വെക്കാന്‍ കഴിയില്ലെന്നും ട്രംപ് പറഞ്ഞു.