തന്ത്രപ്രധാനമായ ഹുര്‍മുസ് കടലിടുക്ക് അടക്കാന്‍ കഴിഞ്ഞ മാസം ഇറാന് ഒരുക്കങ്ങള്‍ നടത്തിയിരുന്നതായി രണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കടലിടുക്ക് അടക്കാനുള്ള തയാറെടുപ്പിന്റെ ഭാഗമായി കപ്പലുകളില്‍ ഇറാന് സൈന്യം സമുദ്ര മൈനുകള്‍ കയറ്റിയിരുന്നു. ഇറാനിലുടനീളമുള്ള കേന്ദ്രങ്ങളില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് ഹുര്‍മുസ് കടലിടുക്ക് അടക്കാന്‍ ഇറാന് തയാറെടുക്കുകയാണെന്ന അമേരിക്കയുടെ ആശങ്ക ഇത് വര്‍ധിപ്പിച്ചു.
Saturday, October 10
Breaking:
- റിയാദ് വിമാനത്താവളത്തിൽനിന്നുള്ള മുഴുവൻ സർവീസുകളും നിർത്തിവെച്ചു,യാത്രക്കാര്‍ ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം
- റിയാദ് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം
- ഐ എസ് എല്ലിന് തുടക്കം; ആദ്യ ജയം ബംഗളൂരു എഫ് സിക്ക്
- റിയാദിൽ വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശി മരിച്ചു
- നൊബേൽ സമാധാന സമ്മാനം ലഭിക്കാത്തതിൽ രൂക്ഷ വിമർശനവുമായി ഡൊണാൾഡ് ട്രംപ്; എട്ട് അവാർഡുകൾക്ക് താൻ അർഹനെന്ന് അവകാശവാദം





