ദോഹ- പശ്ചിമേഷ്യയെ പ്രതിസന്ധിയിലാക്കുന്ന ഇസ്രായില്‍-ഇറാന് യുദ്ധ പശ്ചാത്തലത്തില്‍ ഖത്തറും ബ്രിട്ടനും ചര്‍ച്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഇന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍…
Browsing: Iran
“യുദ്ധത്തിൽ ഇടപെടുക എന്നത് നൂറു ശതമാനവും അമേരിക്ക സ്വയം എടുക്കുന്ന തീരുമാനമാണ്. ഇറാന് ഉണ്ടായേക്കാവുന്ന പരിക്കിനേക്കാൾ വലിയ നാശമാവും അവർക്ക് നേരിടേണ്ടി വരിക.’
തെഹ്റാൻ: ഇറാൻ പിടികൂടിയ ഇസ്രായേലി എഫ്-35 യുദ്ധവിമാന പൈലറ്റുമാരുടെ ചിത്രങ്ങൾ ഉടൻ പുറത്തുവിടുമെന്ന് തെഹ്റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. രണ്ട് ഇസ്രായേലി പൈലറ്റുമാർ കസ്റ്റഡിയിലുണ്ടെന്നും അവരിൽ ഒരാൾ…
ഫോര്‍ഡോ ആണവ കേന്ദ്രം ലക്ഷ്യമിട്ടാല്‍ ചെങ്കടലില്‍ കപ്പല്‍ ഗതാഗതം ലക്ഷ്യമിട്ട് ഇറാന് പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ വീണ്ടും ആക്രമണം ആരംഭിക്കുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്ന് രാത്രിയിലെ മിസൈല്‍ ആക്രമണം, ഇസ്രായിലിന്റെ വ്യോമാതിര്‍ത്തിയില്‍ ഞങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമുണ്ടെന്നും ഇറാന് മിസൈല്‍ ആക്രമണങ്ങള്‍ക്കെതിരെ ഇസ്രായില്‍ നിവാസികള്‍ ഇപ്പോള്‍ പ്രതിരോധമില്ലാത്തവരാണെന്നും തെളിയിച്ചു – തസ്നീം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് പറഞ്ഞു.
സംഘർഷം രൂക്ഷമാകുന്നതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് യുഎഇ, ഇറാൻ പ്രസിഡണ്ടുമാർ തമ്മിൽ ചർച്ച ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്ന നിരവധി ആക്രമണങ്ങളിൽ ഏറ്റവും പുതിയതാണ് ഇപ്പോൾ ഇസ്രായിലിന് നേരെ നടക്കുന്നത്.
പ്രചാരണം തീർത്തും തെറ്റാണെന്ന് ഇറാൻ പബ്ലിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ഓഫീസുകളും വിദ്യാലയങ്ങളും തുറക്കുന്നതും ഇസ്രായിൽ നീട്ടിവെച്ചിട്ടുണ്ട്.
ഇറാന് പരമോന്നത നേതാവ് അലി ഖാംനഇ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അമേരിക്കക്ക് കൃത്യമായി അറിയാം. അദ്ദേഹം ഒരു എളുപ്പ ലക്ഷ്യമാണ്. പക്ഷേ, കുറഞ്ഞത് ഇപ്പോഴെങ്കിലും അദ്ദേഹം കൊല്ലപ്പെടില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.