Browsing: Iran

സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും ഇറാൻ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ്, മേജർ ജനറൽ മുഹമ്മദ് ബാഖിരിയും തെഹ്‌റാനിൽ ഇറാൻ സായുധ സേന ജനറൽ സ്റ്റാഫ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തുന്നു.

വർഷങ്ങൾ നീണ്ട കടുത്ത ഭിന്നതകൾ അവസാനിപ്പിച്ച് സൗദി അറേബ്യയും ഇറാനും തമ്മിൽ അടുത്ത സൗഹൃദവും സഹകരണവും സ്ഥാപിക്കുന്നത് മേഖലയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ പ്രധാനമാണ്.

മൂന്നു മാസത്തിനുള്ളില്‍, ഇറാനെതിരെ അമേരിക്കയും ഇസ്രായിലും സൈനിക ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചന പ്രതീക്ഷയില്‍ പുതിയ വഴിത്തിരിവ്

ജറൂസലേം – ഇറാനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. ഇറാന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണ് ഇസ്രായില്‍ ആക്രമണം. മേഖലാ രാജ്യങ്ങളുടെയും ജനങ്ങളുടെയും…

തെഹ്‌റാൻ / ജെറൂസെലം: ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിലേക്കുള്ള വ്യോമാക്രമണത്തിനു പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലൻഡും സുരക്ഷിത കേന്ദ്രത്തിലേക്കു മാറി. ഇറാന്റെ…

ടെഹ്റാൻ- ഇറാന് നേരെ ഇസ്രായിലിന്റെ ആക്രമണം. ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായിൽ സൈന്യം വ്യക്തമാക്കി. അതേസമയം, ഇതുസംബന്ധിച്ച് ഇറാനിൽനിന്നുള്ള പ്രതികരണം പുറത്തുവന്നിട്ടില്ല. ടെഹ്‌റാൻ പരിസരത്ത്…

ടെഹ്റാൻ- ഇസ്രയേലിന് അധികകാലം ആയുസുണ്ടാകില്ലെന്ന് ഇറാൻ്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ. ടെഹ്‌റാനിലെ പള്ളിയിൽ ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകിയാണ് ഖുമൈനി ഇക്കാര്യം പറഞ്ഞത്.…

തെഹ്റാൻ – തിരിച്ചടിച്ചാൽ ഇസ്രായിലിന്റെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനെതിരെ ഏതുസമയത്തും തിരിച്ചടിയുണ്ടാകുമെന്ന ഇസ്രായിലിന്റെ മുന്നറിയിപ്പിനിടെയാണ് ഇറാൻ സൈനിക മേധാവി ഇക്കാര്യം പറഞ്ഞത്.…

ജിദ്ദ – ഇറാന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ജവാദ് സരീഫ് രാജിവെച്ചു. നേരത്തെ ഇറാന്‍ വിദേശ മന്ത്രിയായി മുഹമ്മദ് സരീഫ് സേവനമനുഷ്ഠിച്ചിരുന്നു. പുതിയ മന്ത്രിമാരുടെ നിര്‍ദിഷ്ട പട്ടിക…

കഴിഞ്ഞയാഴ്ച തെഹ്‌റാനില്‍ ഇസ്രായില്‍ നടത്തിയ അതിസൂക്ഷ്മവും കൃത്യവുമായ മിസൈല്‍ ആക്രമണത്തിലൂടെ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഇറാനിലെങ്ങും ഇസ്രായിലിന് ശക്തമായ ചാരശൃംഖലയും ഏജന്റുമാരുമുണ്ട് എന്ന…