Browsing: Iran

ഇറാൻ ഇന്ന് രാവിലെ ഇസ്രായിലിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായിലിന്റെ വിവിധ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഏകദേശം 30 മിസൈലുകൾ ഇറാൻ തൊടുത്തുവിട്ടതായി റിപ്പോർട്ടുകൾ. ഇവയിൽ പലതും തെൽ അവീവിലും തെക്കൻ ഇസ്രായിലിലെ ബീർഷെബയിലെ സോറോക്ക ആശുപത്രിക്ക് നേരെയും പതിച്ചു.

ജറൂസലേം-ടെഹ്റാൻ-ന്യൂയോർക്ക്: ഇറാനെതിരായ യുദ്ധത്തിൽ ഇസ്രായിലിനൊപ്പം ചേരണോ എന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ന് ചേർന്ന യോഗത്തിന് ശേഷമാണ് വൈറ്റ് ഹൗസ് ഇത്…

ദോഹ- പശ്ചിമേഷ്യയെ പ്രതിസന്ധിയിലാക്കുന്ന ഇസ്രായില്‍-ഇറാന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഖത്തറും ബ്രിട്ടനും ചര്‍ച്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഇന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍…

“യുദ്ധത്തിൽ ഇടപെടുക എന്നത് നൂറു ശതമാനവും അമേരിക്ക സ്വയം എടുക്കുന്ന തീരുമാനമാണ്. ഇറാന് ഉണ്ടായേക്കാവുന്ന പരിക്കിനേക്കാൾ വലിയ നാശമാവും അവർക്ക് നേരിടേണ്ടി വരിക.’

തെഹ്റാൻ: ഇറാൻ പിടികൂടിയ ഇസ്രായേലി എഫ്-35 യുദ്ധവിമാന പൈലറ്റുമാരുടെ ചിത്രങ്ങൾ ഉടൻ പുറത്തുവിടുമെന്ന് തെഹ്റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. രണ്ട് ഇസ്രായേലി പൈലറ്റുമാർ കസ്റ്റഡിയിലുണ്ടെന്നും അവരിൽ ഒരാൾ…

ഫോര്‍ഡോ ആണവ കേന്ദ്രം ലക്ഷ്യമിട്ടാല്‍ ചെങ്കടലില്‍ കപ്പല്‍ ഗതാഗതം ലക്ഷ്യമിട്ട് ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ വീണ്ടും ആക്രമണം ആരംഭിക്കുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്ന് രാത്രിയിലെ മിസൈല്‍ ആക്രമണം, ഇസ്രായിലിന്റെ വ്യോമാതിര്‍ത്തിയില്‍ ഞങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമുണ്ടെന്നും ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ക്കെതിരെ ഇസ്രായില്‍ നിവാസികള്‍ ഇപ്പോള്‍ പ്രതിരോധമില്ലാത്തവരാണെന്നും തെളിയിച്ചു – തസ്‌നീം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് പറഞ്ഞു.

സംഘർഷം രൂക്ഷമാകുന്നതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് യുഎഇ, ഇറാൻ പ്രസിഡണ്ടുമാർ തമ്മിൽ ചർച്ച ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്ന നിരവധി ആക്രമണങ്ങളിൽ ഏറ്റവും പുതിയതാണ് ഇപ്പോൾ ഇസ്രായിലിന് നേരെ നടക്കുന്നത്.