Browsing: iran proposal

യുദ്ധം അവസാനിപ്പിക്കാനും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും ലക്ഷ്യമിട്ട് പാകിസ്ഥാന്‍ വഴി ഇറാന്‍ അമേരിക്കക്ക് പുതിയ നയതന്ത്ര നിര്‍ദേശം സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്.