യുദ്ധം അവസാനിപ്പിക്കാനും ഹോര്‍മുസ് വീണ്ടും തുറക്കാനും പുതിയ നിര്‍ദേശം സമര്‍പ്പിച്ച് ഇറാന് Iran USA World 27/04/2026By ദ മലയാളം ന്യൂസ് യുദ്ധം അവസാനിപ്പിക്കാനും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും ലക്ഷ്യമിട്ട് പാകിസ്ഥാന് വഴി ഇറാന് അമേരിക്കക്ക് പുതിയ നയതന്ത്ര നിര്‍ദേശം സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്.