Browsing: ipl 2025

ബംഗുളുരു- ഐപിഎല്‍ കിരീട നേട്ടം സ്വന്തമാക്കിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ (ആര്‍സിബി) വിജയാഘോഷത്തിനിടെ 11 പേര്‍ മരിക്കാനിടയായ പശ്ചാത്തലത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനേയും…

ആർസിബി ക്യാപ്റ്റൻ ആയ കോലിയുടെ വിദേശയാത്ര കണക്കിലെടുത്താണ് വിജയാഘോഷം ബുധനാഴ്ച തന്നെ നടത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു

ബെംഗളുരു-ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മുന്നില്‍ സ്വീകരണ ചടങ്ങിനെത്തിയ 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പരിപാടിയുടെ സംഘാടകരില്‍ ചിലരേയും ക്ലബ്ബ് ഭാരവാഹിയേയും അറസ്റ്റ് ചെയ്തു. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു (ആര്‍സിബി)…

ഐ.പി.എൽ 2025 സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ ലഖ്നൗ ടീമിൽ അഴിച്ചു പണി തുടങ്ങി സഞ്ചീവ് ​ഗോയങ്ക. മെന്റർ സഹീർ ഖാനാണ് നിലവിൽ പുറത്ത് പോകുന്നതായി റിപ്പോർട്ടുകൾ വരുന്നത്.

അഹ്‌മദാബാദ്: ഐ.പി.എല്‍ 18-ാം സീസണിന്റെ കലാശപ്പോരില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും പഞ്ചാബ് കിങ്‌സും കൊമ്പുകോര്‍ക്കും. മുന്നില്‍നിന്നു നയിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ മാസ്മരിക ഇന്നിങ്‌സിന്റെ(87*) കരുത്തില്‍ മുംബൈ…

ചണ്ഡിഗഢ്: രോഹിത് ശര്‍മയുടെ കിടിലന്‍ ഇന്നിങ്‌സിന്‍രെ കരുത്തില്‍ എലിമിനേറ്റര്‍ ജയിച്ച് മുംബൈ ഇന്ത്യന്‍സ്. കൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്ന് അവസാനം വരെ പൊരുതിയ ഗുജറാത്ത് ടൈറ്റന്‍സിനെ 20 റണ്‍സിനു…

ലഖ്‌നൗ: സീസണിലുടനീളം താളം കണ്ടെത്താനാകാതെ ഉഴറിനടന്ന ഋഷഭ് പന്ത് സര്‍വവീര്യവും പുറത്തെടുത്ത് നിറഞ്ഞാടിയ മത്സരം. എന്നാല്‍, ബംഗളൂരു നായകന്‍ ജിതേഷ് ശര്‍മയുടേതായിരുന്നു അവസാനത്തെ ചിരി. ലഖ്‌നൗവിനെ ആറു…

ന്യൂഡല്‍ഹി: അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഹെണ്‍റിച്ച് ക്ലാസന്റെ വെടിക്കെട്ട് പൂരത്തില്‍ നിലംപരിശായി കൊല്‍ക്കത്ത. പ്ലേഓഫില്‍നിന്നു പുറത്തായ രണ്ടു ടീമുകളുടെയും അവസാന മത്സരത്തില്‍ 110 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ്…

ജയ്പ്പൂര്‍: നേരത്തെ തന്നെ പ്ലേഓഫില്‍ ആദ്യ രണ്ടില്‍ സ്ഥാനമുറപ്പിക്കാനിറങ്ങിയ പഞ്ചാബ് കിങ്‌സിന് പാരവച്ച് ഡല്‍ഹി. സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ പഞ്ചാബിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ക്യാപിറ്റല്‍സിന്‍റെ…

ലഖ്‌നൗ: സണ്‍റൈസേഴ്‌സിന് നഷ്ടപ്പെടാനൊന്നുമുണ്ടായിരുന്നില്ല. ബംഗളൂരുവിനാണെങ്കില്‍ പ്ലേഓഫില്‍ ആദ്യ രണ്ട് സ്ഥാനം ഉറപ്പിക്കാന്‍ ഇന്ന് വിജയം അനിവാര്യവുമായിരുന്നു. എന്നാല്‍, പോകുന്ന പോക്കില്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഒരു പണികൊടുത്ത് പോകുകയായിരുന്നു…