Browsing: IPL

ഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന് ഉറപ്പായതോടെ, മലയാളി താരത്തെ ടീമിൽ എത്തിക്കാൻ മുൻ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.

കഴിഞ്ഞ ദിവസം ആര്‍. അശ്വിന്റെ യുട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിനിടെ ഹര്‍ഭജന്‍ സിംഗ് വർഷങ്ങൾക്കുശേഷം ഇക്കാര്യങ്ങളെ കുറിച്ച് മനസ് തുറന്നു. തന്റെ ജീവിതത്തില്‍ നിന്ന് മറക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ടെങ്കില്‍ അത് ശ്രീശാന്തുമായുള്ള ആ സംഭവമാണെന്ന് ഹർഭജൻ പറഞ്ഞു. അന്നത്തെ ആവേശത്തിൽ സംഭവിച്ചുപോയതാണ്. തെറ്റായിരുന്നുവെന്നും ഒരിക്കലും അത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

ലോകത്തെ ഏറ്റവും സമ്പന്ന ക്രിക്കറ്റ് ബോർഡായി നിലനിൽക്കുന്ന ബിസിസിഐ 2023-24 സാമ്പത്തിക വർഷത്തിൽ 9,741.7 കോടി രൂപ വരുമാനം നേടിയതായി റിപ്പോർട്ട്. ഇതിൽ 5,761 കോടി രൂപയും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) സംഭാവനയാണെന്ന് ദി ഹിന്ദു ബിസിനസ് ലൈനിന്റെ റിപ്പോർട്ടിൽ പറയുന്നു

ന്യൂഡല്‍ഹി- ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ടൂര്‍ണമെന്റായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗി (ഐപിഎല്‍)ന്റെ ബിസിനസ് മൂല്യം 18.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്ന് ഒരു…

“എന്റെ യുവത്വവും, നല്ല സമയവും, അനുഭവപരിചയവും ഞാൻ ഈ ടീമിന് നൽകിയിട്ടുണ്ട്. എല്ലാ സീസണിലും ഞാൻ കപ്പ് നേടാൻ ശ്രമിച്ചു, എനിക്കുള്ളതെല്ലാം നൽകി. ഒടുവിൽ അത് നേടുക എന്നത് അവിശ്വസനീയമായ ഒരു അനുഭവമാണ്.”

ചണ്ഡിഗഢ്: ആദ്യം പഞ്ചാബ് ബാറ്റര്‍മാരെ ബൗളര്‍മാര്‍ അരിഞ്ഞുവീഴ്ത്തി. അതുകഴിഞ്ഞ് ബാറ്റര്‍മാര്‍ അതിവേഗം ലക്ഷ്യം മറികടന്നു. ഐ.പി.എല്‍ 18-ാം സീസണിലെ ആദ്യ ക്വാളിഫയര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ തകര്‍ത്തു…

വാങ്കഡെ – ചെപ്പോക്കിലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് വാങ്കെഡെയില്‍ പകരം വീട്ടി മുംബൈ ഇന്ത്യന്‍സ്. സീസണിലുടനീളം ബിഗ് സ്‌കോര്‍ കണ്ടെത്താനാകാതെ ഉഴറിയ രോഹിത് ശര്‍മ(76) താളം കണ്ടെത്തി…

ജയ്പൂർ: ആദ്യപന്തിൽ തന്നെ സിക്‌സർ! ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരുന്ന അരങ്ങേറ്റം ആർഭാടമാക്കി രാജസ്ഥാൻ റോയൽസിന്റെ 14 വയസ്സുകാരൻ താരം വൈഭവ് സൂര്യവൻശി. ലഖ്‌നൗ സൂപ്പർജയന്റ്‌സിനെതിരെ ഇംപാക്ട്…

ബെംഗളുരു: സ്വന്തം ഗ്രൗണ്ടിലെ പരാജയപരമ്പരയിൽ നിന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന് മോചനമില്ല. ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ 12 ഓവറുകൾ മഴ കൊണ്ടുപോയ മത്സരത്തിൽ പഞ്ചാബ് കിങ്‌സിനോട് ബെംഗളുരു…

മുല്ലൻപൂർ: ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വലിയ ത്രില്ലർ മത്സരത്തിൽ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 16 റൺസിന് കീഴടക്കി പഞ്ചാബ് കിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ 111 റൺസിന്…