Browsing: International Trade

ഗാസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായിലിന് ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്നും ഇസ്രായിലുമായുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങള്‍ വിച്ഛേദിക്കണമെന്നും അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ മനുഷ്യാവകാശ സ്ഥിതിയെ കുറിച്ചുള്ള യു.എന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക അല്‍ബനീസ് ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

ന്തരാഷ്ട്ര വ്യാപാര ഇടപാടുകള്‍ക്ക് ഡോളറിനു പകരം മറ്റൊരു കറന്‍സി ഉപയോഗിച്ചാല്‍ നോക്കി നില്‍ക്കില്ലെന്നും ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നും നിയുക്ത യുഎസ് പ്രസിഡന്റ് ഡൊനല്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്