45 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബുദാബി മലയാളി സമാജം മുൻവൈസ് പ്രസിഡന്റും ഇൻകാസ് അബുദാബി വർക്കിങ്ങ് പ്രസിഡന്റുമായ സി.എം. അബ്ദുൽകരീമിന് ഇൻകാസ് അബുദാബിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
Browsing: inkas
മതേതര കേരളത്തിന്റെ നിലനിൽപ്പിനും ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനുമായി യു.ഡി.എഫ് സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ദുബൈ കെ.എം.സി.സി ജന സെക്രട്ടറി യഹിയ തളങ്കര ആഹ്വാനം ചെയ്തു
മൺമറഞ്ഞ കോൺഗ്രസ് നേതാക്കളായ മുൻ കേരളാ നിയമസഭാ സ്പീക്കർ ജി. കാർത്തികേയൻ്റെയും, മുൻ എം.പി തലേക്കുന്നിൽ ബഷീറിൻ്റെയും സ്മരണ പുതുക്കി ഇൻകാസ് ഖത്തർ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്മൃതി സംഗമം സംഘടിപ്പിച്ചു.
വിദേശരാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് വോട്ടവകാശം ഉറപ്പാക്കണമെന്നും എസ്.ഐ.ആർ പട്ടികയിൽ പ്രവാസികളെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഖത്തർ ഇൻകാസ് പത്തനംതിട്ട ഡിസ്ട്രിക്റ്റ് കമ്മിറ്റി, യു.ഡി.എഫ്. കൺവീനറും ആറ്റിങ്ങൽ എം.പിയുമായ അഡ്വ. അടൂർ പ്രകാശിന് നിവേദനം നൽകി.
ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബാഡ്മിൻ്റൺ ടൂർണമെന്റ് “സ്മാഷ് ഫിയസ്റ്റ 2026” സീസൺ–2 വിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം പ്രതിപക്ഷ നേതാവ് അഡ്വ. വി. ഡി. സതീശൻ നിർവ്വഹിച്ചു.
‘പോറ്റിയേ കേറ്റിയേ’ പാരഡി ഗാനം എഴുതിയ പ്രവാസി ജി.പി. കുഞ്ഞബ്ദുല്ലയ്ക്ക് ദുബൈ ഇൻകാസ് സ്വീകരണം നൽകി.
-ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. ഹിലാലിലെ അരോമ റസ്റ്റോറൻ്റിൽ നടന്ന യോഗം ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായിൽ ഉദ്ഘാടനം ചെയ്തു



