Browsing: Indigo

കഴിഞ്ഞ ഒരാഴ്ചയായി രാജ്യവ്യാപകമായി നീണ്ടുനിന്ന വ്യോമയാന പ്രതിസന്ധിക്ക് പിന്നാലെ, ഇൻഡിഗോ എയർലൈൻസ് ഇതുവരെ 827 കോടി രൂപ യാത്രക്കാർക്ക് റീഫണ്ട് നൽകി

വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിന്റെ മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചെക്ക്ഇൻ കൗണ്ടറിൽ കയറി വിദേശ വനിതയുടെ പ്രതിഷേധം

ഇൻഡിഗോ സാധാരണയായി ദിനംപ്രതി 2,300 ഓളം സർവീസുകൾ നടത്താറുണ്ട്. എന്നാൽ വ്യാഴാഴ്ച ഒരുദിവസം മാത്രം 550-ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്.

കൊച്ചിയിൽ നിന്ന് അബൂദാബിയിലേക്ക് പോയ ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കിയതായി അധികൃതർ

ഇസ്രായില്‍-ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി വിമാനക്കമ്പനികള്‍

ദൽഹിയുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടി ശക്തമായ കാറ്റും മഴയുമാണ് ഇന്നലെ അനുഭവപ്പെട്ടത്. കിഴക്ക്-തെക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്ന മേഘക്കൂട്ടമാണ് കാലാവസ്ഥാ പ്രതികൂലമാകാൻ കാരണമായതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പറഞ്ഞു

ശ്രീനഗർ: ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് യാത്രക്കാരുമായി പറക്കുന്നതിനിടെ കൊടുങ്കാറ്റിലും ആലിപ്പഴ വർഷത്തിലും പെട്ട ഇൻഡിഗോ വിമാനം പാകിസ്താനിലെ ലാഹോർ എയർ ട്രാഫിക് കൺട്രോളിനോട് (എടിസി) സഹായം ചോദിച്ചെങ്കിലും…

ശക്തമായ മിന്നൽപിണറിന്റെ ദൃശ്യങ്ങളും പുറത്തുവന്ന വീഡിയോയിലുണ്ട്. വിമാനം പിന്നീട് വൈകുന്നേരം 6.30 ന് സുരക്ഷിതമായി ലാൻഡ് ചെയ്തു.

മിഡില്‍ ഈസ്റ്റ്, ഉത്തര അമേരിക്ക, ബ്രിട്ടന്‍, യൂറോപ്പ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള നിരവധി അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് കാലതാമസമുണ്ടാക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

ഇന്‍ഡിഗോ യുഎഇയിലെ ഫുജൈറ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും പ്രതിദിന സര്‍വീസ് പ്രഖ്യാപിച്ചു