ഒമാനിലെ ഫാർമസി മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കാൻ ആരോഗ്യമന്ത്രാലയം പുതിയ സർക്കുലർ പുറത്തിറക്കി. വ്യാപാര സമുച്ചയങ്ങളിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന വിദേശീയരായ ഫാർമസിസ്റ്റുകളുടെയും അവരുടെ സഹപ്രവർത്തകരുടെയും ലൈസൻസുകൾ ഇനി പുതുക്കില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു
Wednesday, July 16
Breaking:
- ഇസ്രായിലിലെ ഈലാത്ത് തുറമുഖത്തിനും സൈനിക കേന്ദ്രത്തിനും നേരെ ഹൂത്തികളുടെ ഡ്രോൺ ആക്രമണം
- കീമിൽ കേരള സിലബസ്സുകാർക്ക് തിരിച്ചടി; റാങ്ക് പട്ടിക റദ്ദാക്കില്ല. പ്രവേശന നടപടികളുമായി മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി
- വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാര്‍ അമേരിക്കന്‍ യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് അമേരിക്ക
- ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം,ഓർമകളുടെ ആഴങ്ങളിൽ അർജുൻ
- സ്കൂൾ സമയമാറ്റം: വൈകിട്ട് അര മണിക്കൂർ വർധിപ്പിക്കാനാകുമെന്ന് സമസ്ത, സമരം ശക്തമാക്കാനുള്ള മുന്നറിയിപ്പും