ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ യൂത്ത് വിങ് രൂപീകരിച്ചു Community 06/11/2026By ദ മലയാളം ന്യൂസ് ജിദ്ദ- ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിന് (മദീന റോഡ്) കീഴിൽ പുതിയ യൂത്ത് വിങ് നിലവിൽ വന്നു. യുവജനങ്ങളിൽ ഉന്നതമായ മതബോധവും ധാർമ്മിക മൂല്യങ്ങളും, സംഘാടന മികവും,…