Browsing: India

ശ്രീഹരിക്കോട്ട – യുഎസിന്റെ പുതുതലമുറ വാർത്താവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക് 2-ന്റെ വിക്ഷേപണം പൂർണ്ണ വിജയം. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നു…

സൗത്ത് ആഫ്രിക്കൻ സ്വദേശിയായ ഫുട്ബോൾ പരിശീലകനോട് ഹിന്ദി അറിയാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്തിയ സംഭവം വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തി ബിജെപി കൗൺസിലർ രേണു ചൗധരി

ഹിന്ദി അറിയാത്തതിൻ്റെ പേരിൽ സൗത്ത് ആഫ്രിക്കൻ പൗരനെതിരെ ഭീഷണിയുമായി ബിജെപി കൗൺസിലർ

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ​യോ​ഗി ആ​ദി​ത്യ​നാ​ഥിന് നേരെ പാ‍ഞ്ഞടുത്ത് പശു.

ഗുജറാത്തിലെ വഡോദരയിൽ പ്രായപൂർത്തിയാകാത്ത മകളും കാമുകനും ചേർന്ന് അച്ഛനെ കൊലപ്പെടുത്തി.

ന്യൂഡൽഹി – ട്രെയിൻ യാത്രക്കാർക്ക് നിശ്ചയിച്ചിട്ടുള്ള സൗജന്യ പരിധിക്ക് കൂടുതലായി ലഗേജ് കൊണ്ടുപോകുന്നതിന് പ്രത്യേക ചാർജ് നൽകേണ്ടതുണ്ടെന്ന് റെയിൽവേ മന്ത്രാലയം. ലോക്സഭയിൽ രേഖാമൂലമുള്ള മറുപടിയിൽ റെയിൽവേ മന്ത്രി…

ന്യൂഡൽഹി – ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റുന്ന വികസിത് ഭാരത്ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ അഥവാ വിബി-ജി റാം ജി ബിൽ…

നയതന്ത്ര, പ്രത്യേക, ഔദ്യോഗിക പാസ്പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ക്ക് വിസ ഇളവ് നല്‍കുന്ന ഉഭയകക്ഷി കരാറില്‍ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ ഇജാസ് ഖാനും സൗദി വിദേശ മന്ത്രാലയത്തില്‍ പ്രോട്ടോക്കോള്‍ കാര്യങ്ങള്‍ക്കുള്ള അണ്ടര്‍ സെക്രട്ടറി അബ്ദുല്‍മജീദ് ബിന്‍ റാശിദ് അല്‍സമാരിയും റിയാദിലെ വിദേശ മന്ത്രാലയ ആസ്ഥാനത്ത് ഒപ്പുവെക്കുന്നു.