ഇന്ത്യയും യുറേഷ്യൻ ഇക്കണോമിക് യൂണിയനും (ഇ.എ.ഇ.യു), അർമേനിയ, ബെലാറസ്, കസാഖ്സ്താൻ, കിർഗിസ് റിപ്പബ്ലിക്, റഷ്യൻ ഫെഡറേഷൻ എന്നിവ ഉൾപ്പെടുന്ന അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ, സ്വതന്ത്ര വ്യാപാര കരാർ (എഫ്.ടി.എ) ചർച്ചകൾ ആരംഭിക്കുന്നതിനുള്ള നീക്കം തുടങ്ങി.
Browsing: India
ഇന്ത്യന്‍ നാവികസേന ഇറക്കുമതി ചെയ്യുന്ന അവസാന യുദ്ധക്കപ്പല്‍ കൂടിയാണ് ഐ.എന്‍.എസ് തമാല്‍.
ഇന്ത്യന്‍ പടക്കപ്പലുകള്‍ ജിദ്ദയിൽ
സബ്സിഡി നിരക്കില്‍ സര്‍ക്കാര്‍ വില്‍ക്കുന്ന പെട്രോളിയം ഉല്പന്നങ്ങള് വിദേശത്തേക്ക് കടത്തുന്ന,നാലു ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട സംഘത്തെ കുവൈത്ത് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു
ജപ്പാൻ ഇന്ത്യയുടെ അടുത്ത പങ്കാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു
ഇന്ന് തിരികൊളുത്തിയ കാഫാ നേഷൻസ് കപ്പിന്റെ രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യക്ക് ആതിഥേയരായ താജിക്കിസ്ഥാനെതിരെ വിജയം
ഇൻഡിഗോ ഓഹരികൾ വിറ്റഴിച്ച് രാകേഷ് ഗംഗ്വാൾ
നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ, ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2025-26 സീസൺ ഡിസംബറിൽ തുടങ്ങാൻ ധാരണയായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു
കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ ഇന്ത്യ സോഷ്യൽ ആൻ്റ് കൾച്ചറൽ സെൻ്റർ (ഐ.എ.സ്സി.) 2025ലെ ഓണാഘോണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച വാൻ പുഴയിൽ വീണ് നാല് മരണം





