പഹല്‍ഗാം ഭീകരാക്രമണം നടത്തിയവരെ സ്വാതന്ത്രസമര സേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാഖ് ദര്‍
Browsing: India
സാംസ്‌കാരിക, മത, വംശീയ വൈവിധ്യങ്ങളാൽ സമ്പന്നമായ ഇന്ത്യയിൽ ഈ ആശയങ്ങൾ രൂഢമൂലമാക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്താണ് ഇന്ത്യയിൽ വൈവിധ്യ മൈത്രി ഉച്ചകോടി നടത്തുക എന്ന ആശയം ഉയർന്നുവന്നത്.
ന്യൂദൽഹി- പാക്കിസ്ഥാൻ പൗരൻമാരുടെ വിസ ഇന്ത്യ പൂർണമായും റദ്ദാക്കിയെങ്കിലും ചില വിഭാഗങ്ങൾക്ക് ഇളവുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. പാക്കിസ്ഥാനിലെ ഹിന്ദു പൗരൻമാർക്ക് നൽകിയ ദീർഘകാല വിസകൾ…
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടുകള്‍ക്ക് മറുപടിയുമായി പാക്കിസ്ഥാനും രംഗത്ത്
കശ്മീരിലെ ഭീകരവാദികൾ മുസ്ലീങ്ങൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരായിരിക്കാമെങ്കിലും അവർ അയൽപ്പക്കത്തെ ശത്രുരാജ്യമായ പാക്കിസ്ഥാന്റെ പേ റോളിലുള്ള പ്രൊഫഷണൽ ഭീകരവാദികളാണെന്നും ബൽറാം പറഞ്ഞു.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട സാഹചര്യം ചർച്ച ചെയ്യാൻ നാളെ കേന്ദ്ര സർക്കാർ സർവകക്ഷി യോഗം വിളിച്ചു
സൗദിയും ഇന്ത്യയും തമ്മിൽ നാലു കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു.
ജിദ്ദ/ന്യൂഡൽഹി: വിജയകരമായ സൗദി സന്ദർശനം വേഗം പൂർത്തിയാക്കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെത്തി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ സൗദി സന്ദർശനം നിശ്ചയിച്ചതിൽനിന്നും വെട്ടിച്ചുരുക്കി ഇന്ന് രാവിലെ ഇന്ത്യൻ സമയം ഏഴോടെയാണ് പ്രധാനമന്ത്രി ഡൽഹിലെത്തിയത്. തുടർന്ന് പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ടെക്‌നിക്കൽ ഏരിയയിലെ ലോഞ്ചിൽ യോഗം ആരംഭിച്ചു.
ഇന്ന് രാത്രിയാണ് മോഡി ഇന്ത്യയിലേക്ക് തിരിച്ചത്.
ദുബായിലെ അൽ ഖൂസിലെ കഫേ റൈഡർ കസ്റ്റത്തിൽ നിന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.