ഖത്തറിൽ നടക്കുന്ന സാമൂഹിക വികസനത്തിനുള്ള രണ്ടാം ലോക സമ്മേളനത്തിൽ (WSSD-2) പങ്കെടുക്കാൻ ഇന്ത്യയും.
Browsing: India
ടിക്കറ്റ് റീഫണ്ട്, കാന്സലേഷന് ചട്ടങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരം
ശ്രീഹരിക്കോട്ട – നാഴികക്കല്ലാകുന്ന മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ മണ്ണിൽ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ സി.എം.എസ്-03 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ഞായറാഴ്ച വൈകീട്ട്…
പട്ടേലിനെ ഇന്ത്യയുടെ ഉരുക്കു മനുഷ്യനെന്ന പേര് ലഭിച്ചത് അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ കാഠിന്യം കൊണ്ടായിരുന്നില്ല. മറിച്ച് ദേശത്തിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള ഉറച്ച വിശ്വാസം സ്വന്തമാക്കിയത് കൊണ്ടാണ്.
മുംബൈ – പല തരത്തിലുള്ള സൈബർ തട്ടിപ്പുകളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് ആളുകളാണ് നിരന്തരം തട്ടിപ്പുകൾക്ക് ഇരയായി തീരുന്നത്. മുംബൈയിലിതാ ഒരു വ്യത്യസ്തമായ തട്ടിപ്പിന് ഇരയായ യുവാവിന്…
യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ടിന് അപേക്ഷിക്കുന്ന എല്ലാ പ്രവാസികൾക്കും ഇനി മുതൽ ഇ-പാസ്പോർട്ട് മാത്രമേ ലഭിക്കൂ എന്ന് ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ (സിജിഐ) ഉദ്യോഗസ്ഥർ വ്യാഴാഴ്ച ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചു.
ഉത്തര്‍പ്രദേശിലെ അലീഗഡില്‍ ക്ഷേത്രങ്ങളുടെ ചുവരില്‍ ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ ഹൈന്ദവ ഫാഷിസ്റ്റ് സംഘടനാ പ്രവര്‍ത്തകരായ നാലു പേർ അറസ്റ്റില്‍.
ഖത്തറിൽ ജോലി വാഗ്ദാന തട്ടിപ്പിനിരയായ രണ്ട് ഇന്ത്യൻ യുവതികളെ തിരികെ നാട്ടിലെത്തിച്ചു.
ന്യൂഡല്‍ഹി – സ്വകാര്യ ടാക്സി സർവീസ് രംഗത്തെ പ്രമുഖരായ ഒല, യൂബറിനെല്ലാം വെല്ലുവിളിയായി രാജ്യത്തെ ആദ്യത്തെ സഹകരണ ടാക്സി സർവീസ് ആരംഭിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. നഗര യാത്ര…
ജനാധിപത്യം, ചേരിചേരായ്മ, പരമാധികാരം തുടങ്ങിയ മാനദണ്ഡങ്ങൾക്കും പ്രതിബദ്ധതകൾക്കും സുരക്ഷയിലും വികസനത്തിലുമുള്ള താൽപ്പര്യങ്ങൾക്കും ഇടയിൽ ഇന്ത്യ മുന്നേറി വരികയാണ്.





