സാംബ, പൂഞ്ച് തുടങ്ങിയ പ്രദേശങ്ങൾ കനത്ത ഷെല്ലാക്രമണത്തിന് വിധേയമാകുമ്പോഴാണ്, ജമ്മുവിനെ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പാക്കിസ്ഥാൻ ആക്രമണം നടത്തുന്നത്.
Browsing: India
ഗുജറാത്ത് മുതല്‍ ജമ്മുകശ്മീര്‍ വരെയുള്ള ഇന്ത്യയുടെ 15 പ്രതിരോധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ സൈനിക നീക്കം പ്രതിരോധിച്ച് ഇന്ത്യന്‍ സൈന്യം
പാകിസ്ഥാനിലെ പഹല്‍ഗാമില്‍ നടന്ന ഭീകരവാദത്തിന് നേത്രത്വം നല്‍കിയ ലഷ്‌കറെ ത്വയിബയുടെ ഉപവിഭാഗമായ ദി റെസിസ്റ്റന്‍ഡ് ഫ്രണ്ടിനെതിരെ ആഗോള പ്രചാരണം നടത്തണമെന്ന് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസി
ഇയാളെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചയാളാണ്.
സമൂഹത്തിൽ വർദ്ധിച്ചു വരുന്ന വ്യത്യസ്തങ്ങളായ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുവാനും വിദ്യാർഥികൾക്കിടയിലെ അധാർമിക പ്രവണതകൾക്ക് പ്രതിരോധം തീർക്കുവാനുമാണ് സൊല്യൂഷൻ സംഘടിപ്പിച്ചത്.
ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു
കശ്മീർ ഉൾപ്പെടെ സൗത്ത് ഏഷ്യയിൽ അശാന്തി പടർത്തുന്ന ഭീകരവാദ പ്രവർത്തനങ്ങൾക്ക് അന്ത്യം കുറിക്കാൻ ഇന്ത്യയുടെ നീക്കങ്ങൾ പ്രേരകമാകും.
പാകിസ്ഥാന്‍ സകല പ്രലോഭനങ്ങളും നല്‍കി മുഹമ്മദ് ഉസ്മാനെ വിലയ്‌ക്കെടുക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാ വാഗ്ദാനങ്ങളും ആ യുവഭടന്‍ നിരസിച്ചു.
ഡൽഹി- പെഹൽഗാം ഭീകരണത്തിൽ തിരിച്ചടിച്ച ഇന്ത്യയുടെ നീക്കത്തിൽ പ്രതികരണം അറിയിച്ച് ലോകരാജ്യങ്ങളായ അമേരിക്കയും, ചൈനയും. പാകിസ്താനിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ ആശങ്കയുണ്ട്, ഇരു രാജ്യങ്ങളും കൂടുതൽ ആക്രമണങ്ങളിൽ…
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനികളായ എമിറേറ്റ്സും ഫ്‌ളൈ ദുബായും സര്‍വീസുകള്‍ റദ്ദാക്കുകയും നീട്ടിവെക്കുകയും ചെയ്തതായി ദുബായ് എയര്‍പോര്‍ട്ട് വെബ്സൈറ്റ് പറയുന്നു.