Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • ഇസ്രായേലിനെതിരായ മിസൈൽ ആക്രമണത്തിന്റെ പത്തൊൻപതാം തരംഗം ആരംഭിച്ചതായി ഇറാൻ
    • എയർ ബലൂൺ തീപ്പിടിച്ച് താഴേക്ക് പതിച്ച് എട്ടു പേർ മരിച്ചു, 13 പേർക്ക് പരിക്ക്
    • സിനിമാക്കഥയെ വെല്ലുന്ന ജീവിതം, അതിപ്രശസ്തിയിൽനിന്ന് കുപ്രസിദ്ധിയുടെ ആഴങ്ങളിലേക്ക്-ശജൂൻ അൽ ഹാജിരിയുടെ കഥ
    • ഇസ്രായിലിനെതിരെ ആക്രമണം കനപ്പിച്ച് ഇറാൻ, കൂടുതല്‍ നൂതനമായ മിസൈലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്ന്
    • നെതന്യാഹു സമാധാനത്തിന് തടസം, വിജയം ഇറാനായിരിക്കും – ഇസ്രായിലിന് എതിരെ ആഞ്ഞടിച്ച് ഉര്‍ദുഗാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    ഭീകരതയ്ക്കെതിരെ രാജ്യം ഒരുമിക്കണം: വിസ്ഡം സ്റ്റുഡന്റസ് സൊല്യൂഷൻ ഇവന്റ് ഈവ് സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/05/2025 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പെരിന്തൽമണ്ണ: രാജ്യസുരക്ഷക്ക് ഭീഷണിയായി ഉയർന്നുവരുന്ന ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തെ മുഴുവൻ രാഷ്ട്രീയ കക്ഷികളും ജനവിഭാഗങ്ങളും ഒന്നിച്ചു നിൽക്കണമെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന സമിതി പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച ഈവനിങ് ഈവ് ആവശ്യപ്പെട്ടു
    ധർമ്മസമരത്തിന്റെ വിദ്യാർത്ഥി കാലം എന്ന പ്രമേയത്തിൽ മെയ് 11ന് ഞായറാഴ്ച പെരിന്തൽമണ്ണ എക്സിബിഷൻ ഗ്രാണ്ടിൽ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡൻസ് കോൺഫറൻസിന്റെ ഭാഗമായാണ് സൊല്യൂഷൻ ഈവനിംഗ് ഈവ് സംഘടിപ്പിച്ചത്.

    സമൂഹത്തിൽ വർദ്ധിച്ചു വരുന്ന വ്യത്യസ്തങ്ങളായ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുവാനും വിദ്യാർഥികൾക്കിടയിലെ അധാർമിക പ്രവണതകൾക്ക് പ്രതിരോധം തീർക്കുവാനുമാണ് സൊല്യൂഷൻ സംഘടിപ്പിച്ചത്. സൊല്യൂഷൻ ഈവ് സായാഹ്ന സംഗമം യു.എ. ലത്തീഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. – വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി യൂ മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽഹികമി, വിസ്ഡം യൂത്ത് സംസ്ഥാന ട്രഷറർ ഡോ.അൻഫസ് മുക്രം, വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. പി പി നസീഫ് വി സ്‌ഡം സംസ്ഥാന പ്രവർത്തക സമിതി അംഗം
    റഷീദ് മാസ്റ്റർ കാരപ്പുറം, സുബ്ഹാൻ അൽഹികമി, സഫ്‌വാൻ ബറാമി അൽഹികമി, ഫിറോസ്ഖാൻ സ്വലാഹി
    എന്നിവർ പ്രസംഗിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി, ഷമീർ മദീനി, യു മുഹമ്മദ്‌ മദനി, മൂസ സ്വലാഹി കാര, ശുറൈഹ് സലഫി, ഷാഫി സ്വബാഹി, ജസീൽ മദനി കൊടിയത്തൂർ തുടങ്ങിയവർ പാനൽ ചർച്ചക്ക് നേതൃത്വം നൽകി.

    ‘എ. ഐ യുഗം’ വൈജ്ഞാനിക സമ്മേളനം ഡോ. ആബിദ് ഹുസൈൻ എംഎൽഎ ഉദ്ഘാടനം ചെയ്യും
    എൻ ഷംസുദ്ദീൻ എംഎൽഎ മുഖ്യാതിഥി ആയിരിക്കും
    വ്യത്യസ്ത വിഷയങ്ങളിലുള്ള പാനൽ ചർച്ചകൾ, വിഷ്വൽ തിയേറ്റർ, ഡീടോക്സ് ജംഗ്ഷൻ, ഖുർആൻ കണക്ട്, എൻവിഷൻ, ഓഡിയോ സ്റ്റുഡിയോ, ഫൺ സോൺ, ലിറ്റിൽ സൈന്റിസ്റ്റ്, ടാലന്റ് ഷോ, സയൻസ് പാർക്ക്, കരിയർ കഫെ, സ്കില്‍സ് വില്ല എന്നിവ പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

    ഫോട്ടോ:
    വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാനസമിതി സംഘടിപ്പിക്കുന്ന കേരള സ്റ്റുഡൻസ് കോൺഫറൻസിന്റെ ഭാഗമായുള്ള ‘ സൊല്യൂഷൻ ഈവ് സായാഹ്ന സംഗമം യു.എ. ലത്തീഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India Pakistan Wisdom
    Latest News
    ഇസ്രായേലിനെതിരായ മിസൈൽ ആക്രമണത്തിന്റെ പത്തൊൻപതാം തരംഗം ആരംഭിച്ചതായി ഇറാൻ
    22/06/2025
    എയർ ബലൂൺ തീപ്പിടിച്ച് താഴേക്ക് പതിച്ച് എട്ടു പേർ മരിച്ചു, 13 പേർക്ക് പരിക്ക്
    22/06/2025
    സിനിമാക്കഥയെ വെല്ലുന്ന ജീവിതം, അതിപ്രശസ്തിയിൽനിന്ന് കുപ്രസിദ്ധിയുടെ ആഴങ്ങളിലേക്ക്-ശജൂൻ അൽ ഹാജിരിയുടെ കഥ
    21/06/2025
    ഇസ്രായിലിനെതിരെ ആക്രമണം കനപ്പിച്ച് ഇറാൻ, കൂടുതല്‍ നൂതനമായ മിസൈലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്ന്
    21/06/2025
    നെതന്യാഹു സമാധാനത്തിന് തടസം, വിജയം ഇറാനായിരിക്കും – ഇസ്രായിലിന് എതിരെ ആഞ്ഞടിച്ച് ഉര്‍ദുഗാന്‍
    21/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version