Browsing: India

സാമാന്യബുദ്ധിയും മികച്ച ബുദ്ധിശക്തിയും ഉപയോഗിക്കുന്നതിന് ഇരു രാജ്യങ്ങൾക്കും അഭിനന്ദനങ്ങളെന്നും ട്രംപ് പോസ്റ്റ് ചെയ്തു.

അവളുടെ സഹോദരൻ പിന്നീട് ആശുപത്രിയിലും മരിച്ചു. കുട്ടികളുടെ മരണവാർത്ത ഞെട്ടിപ്പിക്കുന്നതും അവിശ്വസനീയവുമായിരുന്നുവെന്ന് ചക്ത്രു ഗ്രാമത്തിലെ കുടുംബ സുഹൃത്തും മുൻ അയൽക്കാരനുമായ ഫിയാസ് ദിവാൻ (30) പറഞ്ഞു.

സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാനുമുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുടെ ഭാഗമായാണ് വിദേശകാര്യ സഹമന്ത്രി ഇന്ത്യയും പാക്കിസ്ഥാനും സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തിയതെന്ന് സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യ എയർ-ടു-സർഫസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയത്

മേഖലയിൽ പാകിസ്ഥാൻ ഡ്രോണുകൾ ആക്രമണം നടത്തുന്നതിനാൽ ദാൽ തടാകവും സമീപ പ്രദേശങ്ങളും ബ്ലാക്കൗട്ടിലാണ്. തുർക്കി ഡ്രോണുകൾ ഉപയോഗിച്ചാണ് പാക്കിസ്ഥാൻ ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് ഇന്ത്യ ആരോപിച്ചിരുന്നു

ഓപ്പറേഷന്‍ സിന്ദൂരിനെ വിമര്‍ശിച്ച മലയാളി ആക്ടിവിസ്റ്റും വിദ്യാര്‍ഥിയുമായ റിജാസ് എം ഷിബ സിദ്ദീഖിനെ പോലീസ് അറസ്റ്റ് ചെയ്തു

ദൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സൈന്യവും ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയിലെ മുന്‍നിര സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമം ‘ദ വയര്‍’ന്റെ വെബ്‌സൈറ്റ് ഇന്ത്യയില്‍ റദ്ദാക്കിയതായി ദ വയര്‍ അറിയിച്ചു

അതേസമയം, മുഴുവൻ വിമാനതാവളങ്ങളും അടച്ചിടാനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.