Browsing: India

ന്യൂനപക്ഷ മന്ത്രാലയം ഇക്കാര്യത്തില്‍ സൗദി ഹജ് മന്ത്രാലയവുമായി ബന്ധപ്പെട്ട് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്

മുംബൈ- ധാരാവി പുനരധിവാസ പദ്ധതിയുടെ ഭാഗമായി 50000ത്തിലധികം ആളുകളെ ദിയോണാര്‍ മാലിന്യ കുഴിയുടെ സമീപത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പും മഹാരാഷ്ട്ര…

വാഷിങ്ടണ്‍- ഇന്ത്യയുടെ ഭാഷയും സംസ്‌കാരവും പല രാജ്യങ്ങളിലും പഠനവിധേയമായിട്ടുണ്ടെങ്കിലും അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഇന്ത്യന്‍ ഭാഷകള്‍ക്ക് ലഭിക്കുന്നത് പ്രത്യേക പ്രാധാന്യമാണ്. വിദേശിയരുടെ ഇന്ത്യൻ സംസ്കാരത്തിനോടും ഭാഷയോടുമുള്ള ആകര്‍ഷണം പുതുതായുണ്ടായ…

ആഗോള ഭീമന്മാറായ അമേരിക്ക-ചൈന വ്യാപാരയുദ്ധം ഇന്ത്യക്ക് നിക്ഷേപ സാധ്യതയുണ്ടാക്കുമെന്ന് പ്രവചിച്ച് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍

മ്യാന്മർ ഭൂകമ്പം 3471 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ഞായറാഴ്ചത്തെ ശക്തമായ കാറ്റും മഴയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സങ്കീര്‍ണ്ണമാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഔദ്യോഗിക ക്ഷണത്തെ തുടർന്നാണ് രണ്ട് ദിവസത്തെ സന്ദർശനം.

ഇന്ത്യൻ സമയം വൈകിട്ട് 7.52ന് രജിസ്റ്റർ ചെയ്ത ഭൂചലനം ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ, ഉത്താരാഖണ്ഡ് ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെട്ടു

പള്ളിയുടെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തിലെ വിവിധ പള്ളികളില്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ വി.എച്ച്.പി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരുടെ ബസ് തടഞ്ഞ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി

മാര്‍ച്ച് 3ന് ദുബായില്‍ നിന്ന് ബംഗളൂരു കെമ്പഗൗഡ വിമാനത്താവളത്തിലെത്തിയ റന്യ പരിശോധനക്കിടെ പിടിയിലാവുകയായിരുന്നു

ഐക്യരാഷ്ട്രസഭയുടെ സമാധാനപാലന പരിഷ്‌കാരങ്ങളെ കുറിച്ചുള്ള ചര്‍ച്ചയിലാണ് നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന് പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യ ഒഴിയണമെന്ന് പാകിസ്ഥാന്‍ ആവിശ്യപ്പെട്ടത്