പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുള്ളവരുടെ വീടുകള്‍ സുരക്ഷാ സേന തകര്‍ത്തു India Latest 25/04/2025By ദ മലയാളം ന്യൂസ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയ രണ്ട് ഭീകരരുടെ വീടുകള്‍ സ്ഫോടന വസ്തുക്കള്‍ ഉപയോഗിച്ച് സുരക്ഷാ സേന തകര്‍ത്തു