Browsing: imported car

ജിദ്ദ തുറമുഖം വഴി വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത കാറില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച് മയക്കുമരുന്ന് ശേഖരം കടത്താന്‍ ശ്രമിച്ച എട്ടംഗ സംഘം അറസ്റ്റില്‍. 3,10,000 ലഹരി ഗുളികകളാണ് സംഘം കടത്താന്‍ ശ്രമിച്ചത്.