Browsing: ICF

പ്രവാസി മലയാളികൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള പ്രവാസി കേന്ദ്രങ്ങളിൽ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിലുള്ള സേവന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമർപ്പിച്ചു.

ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ‘നീതി സ്വതന്ത്രമാകട്ടെ’ എന്ന പ്രമേയത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ ദമാം വെസ്റ്റ് ഡിവിഷൻ പൗരസഭ സംഘടിപ്പിച്ചു

ബീഷയിൽ വെടിയേറ്റ് മരിച്ച ഐസിഎഫ് പ്രവർത്തകൻ ബഷീറിൻറെ ജനാസ ഐസിഎഫ് നേതാക്കളും പ്രവർത്തകരും ബന്ധുക്കളും ഏറ്റുവാങ്ങി

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഐ.സി.എഫ്. ജിദ്ദ റീജിയണൽ കമ്മിറ്റി മദ്രസ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കിഡ്‌സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ നാല് വിഭാഗങ്ങളിലാണ് മത്സരം നടത്തിയത്. ഇമാം റാസി മദ്രസയിലെ വിദ്യാർത്ഥികൾ വിവിധ വിഭാഗങ്ങളിൽ സമ്മാനങ്ങൾ നേടി.

വിശുദ്ധ ഹജ്ജ് കർമത്തിനെത്തിയ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ, കർണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദർ, ദേവർഷോല അബ്ദുസ്സലാം മുസ്ലിയാർ, മുഹമ്മദ് കുഞ്ഞി സഖാഫി തുടങ്ങിയവർക്ക് ഐ.സി.എഫ് ജിദ്ദ റീജിയൻ ഊഷ്മള സ്വീകരണം നൽകി.

ഹായിൽ: വിശുദ്ധ ഖുർആൻ ആത്മവിശുദ്ധിക്ക് എന്ന പ്രമേയത്തിൽ റമദാനിൽ ഐ.സി.എഫ് ക്യാംപയിനിന്റെ ഭാഗമായി ഹായിലിൽ സംഘടിപ്പിച്ച സമൂഹ ഇഫ്ത്താറിൽ നിരവധി പേർ പങ്കെടുത്തു. ഹായിലിലെ മത, സാമൂഹ്യ,…

റിയാദ്: തല ഉയർത്തി നിൽക്കാം എന്ന പ്രമേയത്തിൽ, ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) കഴിഞ്ഞ രണ്ടു മാസമായി നടത്തി വന്നിരുന്ന മെമ്പർഷിപ്പ് കാമ്പയിന് സമാപനം കുറിച്ച് നടന്ന…

റിയാദ്- മലപ്പുറം സ്വദേശികളായ രണ്ട് മുൻ പ്രവാസികൾക്ക് ദാറുൽ ഖൈറിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ. റിയാദ് ഐ.സി.എഫ് നടത്തുന്ന വിവിധ സേവന…

റിയാദ്: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദിന്റെ കീഴിലുള്ള രിസാലത്തുൽ ഇസ്ലാം മദ്‌റസയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്പോർട്ടീവ് 2024 സംഘാടക മികവ് കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.…