ഗാസയിലേക്ക് അനുവദിക്കുന്ന പരിമിതമായ സഹായം കപ്പൽ മുങ്ങിയതിനു ശേഷം ഒരു ലൈഫ് ബോട്ട് പോലെയാണെന്ന് ഐക്യരാഷ്ട്രസഭ പ്രതിനിധി. ഗാസയിൽ പട്ടിണി നേരിടുന്ന ആളുകൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടതായി മിഡിൽ ഈസ്റ്റിനായുള്ള യു.എൻ സ്പെഷ്യൽ കോ-ഓർഡിനേറ്റർ സിഗ്രിഡ് കാഗ് പറഞ്ഞു. വിട പറയുന്നതിനു പകരം സ്വർഗത്തിൽ കാണാം എന്നാണ് ഗാസയിലെ ഫലസ്തീനികൾ ഇപ്പോൾ പരസ്പരം പറയുന്നതെന്ന് സിഗ്രിഡ് കാഗ് വ്യക്തമാക്കി.
Wednesday, June 4
Breaking:
- ഇറാനിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ തെഹ്റാൻ പൊലീസ് കണ്ടെത്തി
- യുഎഇയിൽ ശമ്പളം ക്രിപ്റ്റോ കറൻസിയിലും; ഉടൻ യാഥാർത്ഥ്യമാവുമെന്ന് വിദഗ്ധർ
- റോയൽ ചലഞ്ചേഴ്സിന്റെ കിരീടനേട്ടത്തിൽ ജിദ്ദയിലും ആഘോഷം, കേക്ക് മുറിച്ച് ആരാധകർ
- പൊലീസ് കള്ളനായപ്പോള്‍ തൊണ്ടി ‘സ്വന്ത’മായി, പിന്നാലെ സസ്പെന്‍ഷനും
- ഈ സാല കപ്പ് നമ്ടെ; ഐപിഎൽ കിരീടം നേടി കോലിയും ആർസിബിയും