നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ മനുഷ്യത്വപരമായ നിലപാടോടെ ഇടപെട്ടതായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. യെമനിലെ പണ്ഡിതരുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ സംഭവത്തിന്റെ വസ്തുതകൾ വിശദീകരിച്ച് അവരെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാം മനുഷ്യത്വത്തിന് പ്രാധാന്യം നൽകുന്ന മതമാണെന്നും, ജാതിയോ മതമോ വേർതിരിക്കാതെ മനുഷ്യനെന്ന നിലയിൽ താൻ ഈ വിഷയത്തിൽ ഇടപെട്ടതായും അദ്ദേഹം വ്യക്തമാക്കി.
Thursday, October 22
Breaking:
- മേഖലാ സംഭവവികാസങ്ങള്‍ വിലയിരുത്തി സൗദി കിരീടാവകാശിയും ഫ്രഞ്ച് പ്രസിഡന്റും; റിയാദില്‍ ഉന്നതതല ചര്‍ച്ച
- സ്വന്തമായി പ്രതിരോധ ഉല്പാദന കേന്ദ്രം സ്ഥാപിക്കാന്‍ ഖത്തര്‍; പദ്ധതി അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സഹകരണത്തോടെ
- ഇറാനുമായുള്ള അതിര്‍ത്തി കവാടം അടച്ച് ഇറാഖ്; യു.എസിന്റെ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്
- 26ാമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം 23ന്
- ടി.എം.ഡബ്ല്യു.എ. ജിദ്ദ ബാഡ്മിന്റൺ ടൂർണമെന്റ് ശ്രദ്ധേയമായി

