യെമനില്‍ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അല്‍ഹുദൈദ തുറമുഖത്ത് ഇസ്രായില്‍ വ്യോമാക്രമണം. ഈ മാസം ഇത് രണ്ടാം തവണയാണ് അല്‍ഹുദൈദ തുറമുഖത്ത് ഇസ്രായില്‍ വ്യോമാക്രമണം നടത്തുന്നത്. ഇറാന്റെ അതേ വിധി യെമനും നേരിടേണ്ടിവരുമെന്ന് ഇസ്രായില്‍ മുന്നറിയിപ്പ് നല്‍കിയതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന ഭീതി ഉയര്‍ന്നു.
Tuesday, July 22
Breaking:
- നിങ്ങള്‍ എന്റെ അച്ഛനെ അടിച്ചില്ലേ, എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ താത്പര്യമില്ല’; ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു, മനസ് തുറന്ന് ഹർഭജൻ സിംഗ്
- ഗാസയില്‍ ലോകാരോഗ്യ സംഘടനാ ആസ്ഥാനങ്ങള്‍ക്കു നേരെ ഇസ്രായില്‍ ആക്രമണങ്ങള്‍
- യുഎഇയിൽ നിരവധി സ്കൂളുകളിൽ ട്രോളി ബാഗുകൾക്ക് നിരോധനം
- സുരക്ഷാ സഹകരണം ശക്തമാക്കാൻ കരാറുകൾ ഒപ്പുവെച്ച് സൗദിയും ബ്രിട്ടനും
- സൗദിയില്‍ പാർപ്പിട യൂണിറ്റുകൾ നിയമവിരുദ്ധമായി വിഭജിക്കുന്നതിന് രണ്ട് ലക്ഷം റിയാൽ പിഴ