കുരുക്കാവുമോ? ഹോട്ടലിലെ രജിസ്റ്ററിൽ സിദ്ദിഖിന്റെയും നടിയുടെയും പേരുകൾ; കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം Latest Kerala 29/08/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസെടുത്തതിന് പിന്നാലെ നിർണായക തെളിവുകൾ ശേഖരിച്ച് പ്രത്യേക അന്വേഷണം സംഘം. സിദ്ദിഖും പരാതിക്കാരിയായ യുവനടിയും തിരുവനന്തപുരത്തെ ഹോട്ടലിൽ ഉണ്ടായിരുന്നതിന്റെ വിവരങ്ങൾ…