ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ഹമാസിനെ നിരായുധീകരിക്കണമെന്നത് ഇസ്രായിലിന്റെ അടിസ്ഥാന വ്യവസ്ഥയാണെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസിന്റെ പിടിയില്‍ നിന്ന് ജീവിച്ചിരിക്കുന്ന പത്ത് ബന്ദികളെ കൂടി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മോചിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി, ഗ്രെറ്റ വാന്‍ സുസ്റ്റെറന്‍ ആതിഥേയത്വം വഹിച്ച ദി റെക്കോര്‍ഡ് പ്രോഗ്രാമിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു.
Monday, July 21
Breaking:
- നിമിഷ പ്രിയയുടെ പേരില്‍ സാമുവല്‍ ജെറോം രക്തം വിറ്റു, നാല്പതിനായിരം ഡോളര്‍ തട്ടിപ്പ് നടത്തി; ഗുരുതര ആരോപണവുമായി തലാലിന്റെ സഹോദരന്
- ഷാർജ, അൽ ഐൻ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തു.
- ദമാം കിംഗ് ഫഹദ് എയര്‍പോര്‍ട്ടില്‍ ഇ-ഗേറ്റ് സേവനത്തിന് തുടക്കം
- കണ്ണൂർ സ്വദേശി അബുദാബിയിൽ മരിച്ചു
- ‘ശശി തരൂരിനെ തിരുവനന്തപുരത്തെ ഒരു പാർട്ടിപരിപാടിയിലും പങ്കെടുപ്പിക്കില്ല’; തരൂരിനെതിരെ കെ. മുരളീധരൻ