സൗദിയില്‍ അടുത്ത ആഴ്ച മുതല്‍ ഡെലിവറി സേവനങ്ങൾക്ക് പെര്‍മിറ്റ് നിര്‍ബന്ധം; വ്യവസ്ഥകൾ ഇങ്ങനെ Saudi Laws Latest Saudi Arabia 25/06/2025By ദ മലയാളം ന്യൂസ് ഹോം ഡെലിവറി സേവനങ്ങൾ നൽകുന്നതിന് ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്ന വിപണന സ്ഥാപനങ്ങൾക്ക് ഡെലിവറി പെർമിറ്റ് നിർബന്ധമാക്കിയ പുതിയ നിയമം അടുത്ത ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും