ആശമാരുടെ നിരാഹാര സമരം, ആദ്യ ഘട്ടത്തില്‍ മൂന്ന് പേര് Kerala 20/03/2025By ദ മലയാളം ന്യൂസ് ആശാ പ്രവർത്തകരായ എം.എ ബിന്ദു, കെ.പി തങ്കമണി, ആര് ഷീജ എന്നിവരാണ് ആദ്യഘട്ടത്തില്‍ നിരാഹാര സമരത്തിനിരിക്കുന്നത്