ആത്മഹത്യയായിരുന്നുവെന്ന് വാദം, തിരിച്ചെത്തിയ ഹേമചന്ദ്രന് കൊലക്കേസിലെ മുഖ്യപ്രതി ബെംഗളൂരില്‍ പിടിയില്‍ Kerala Top News 08/07/2025By ദ മലയാളം ന്യൂസ് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നൗഷാദ് ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍
‘ഹേമചന്ദ്രന്റേത് ആത്മഹത്യ, മൃതദേഹം കുഴിച്ചിടുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു’: സൗദിയില്‍ നിന്നും ഫേസ്ബുക് വിഡിയോയില്‍ പ്രതി Kerala 02/07/2025By ദ മലയാളം ന്യൂസ് മായനാട്ടിൽനിന്ന് കാണാതായ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ ഹേമചന്ദ്രനെ (54) തമിഴ്നാട്ടിലെ ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ കേസിൽ, കൊലപാതകമല്ലെന്ന വാദവുമായി മുഖ്യപ്രതി നൗഷാദ്.