ജയിലിൽ കഴിയുന്നവർക്ക് സഹായം ഹസ്തം നീട്ടി ദുബായ് പോലീസ്; 6.5 മില്ല്യൺ ദിർഹമാണ് സഹായമായി നൽകിയത് Gulf Top News UAE 10/07/2025By ദ മലയാളം ന്യൂസ് ദുബായ് പോലീസ് 6.5 മില്ല്യൺ ദിർഹമാണ് (153 മില്ല്യൺ രുപ) സാമ്പത്തികവും ഭൗതികവുമായ സഹായമായി നൽകിയത്.