Browsing: Help

കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവുമധികം മാനുഷിക, ദുരിതാശ്വാസ സഹായം നല്‍കിയ രാജ്യങ്ങളുടെ കൂട്ടത്തില്‍ സൗദി അറേബ്യ രണ്ടാം സ്ഥാനത്തും അറബ് ലോകത്ത് ഒന്നാം സ്ഥാനത്തുമാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഫിനാന്‍ഷ്യല്‍ ട്രാക്കിംഗ് പ്ലാറ്റ്‌ഫോം സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കി

ഗാസയിൽ പത്തു ലക്ഷത്തിലേറെ ആളുകൾക്ക് അടിയന്തിരമായി താമസ സഹായം ആവശ്യമാണെന്ന് യു.എൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് പറഞ്ഞു.

ആഗോള തലത്തിൽ അഭയാർഥികൾക്കായി സൗദി അറേബ്യ 120 കോടിയിലേറെ ഡോളറിന്റെ സഹായം നൽകിയതായി റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽറബീഅ.

റിയാദ്- കെട്ടിടത്തില്‍നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ് ഒന്നരവര്‍ഷത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യു.പി സ്വദേശിക്ക് സാമൂഹിക പ്രവര്‍ത്തകരുടെ കൈതാങ്ങ്. ആശുപത്രിയിലടക്കേണ്ട നാലര ലക്ഷം റിയാല്‍ ഒഴിവാക്കി കിട്ടിയതിന് പുറമെ…