ദുബായില്‍ 230 കിലോമീറ്റര്‍ വേഗതയില്‍ കാറോടിച്ച ഡ്രൈവര്‍ക്കെതിരെ നടപടി UAE Crime Gulf 17/07/2026By ദ മലയാളം ന്യൂസ് ദുബായിലെ റോഡിലൂടെ മണിക്കൂറില്‍ 230 കിലോമീറ്ററിലേറെ വേഗതയില്‍ കാറോടിച്ച ഡ്രൈവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതായി ദുബായ് പോലീസ് അറിയിച്ചു