അതിനിടെ ഇക്കഴിഞ്ഞ അഞ്ചു സൗദി ഡാക്കര്‍ റാലികളിലും പങ്കെടുക്കുകയും ഒരു തവണ കിരീടം ചൂടുകയും ചെയ്ത പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശിയും മികച്ച റൈഡറുമായ ഹാരിത് നോഹ ആദ്യഘട്ടത്തില്‍ തന്നെ കൈത്തണ്ടയ്ക്ക് സാരമായ പരിക്കേറ്റ് പുറത്തായത് ഇന്ത്യന്‍ ആരാധകരില്‍ നിരാശ പരത്തി,
Tuesday, June 30
Breaking:
- ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ യുവതിയും പിഞ്ചുകുഞ്ഞും കൊല്ലപ്പെട്ടു
- യു.എ.ഇയില്‍ ജൂണ്‍ 30 നകം സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കണം, അല്ലെങ്കില്‍ വന്‍തുക പിഴ
- സഡൻ ഡെത്തിൽ വീണ് ജർമ്മനി, ലോകകപ്പിലെ ആദ്യത്തെ പെനാൽറ്റി തോൽവി; പരാഗ്വെ പ്രീ ക്വാർട്ടറിൽ
- ഡച്ച് പടയെ ഷൂട്ടൗട്ടിൽ തറപറ്റിച്ച് മൊറോക്കോ പ്രീ ക്വാർട്ടറിൽ! ലോകകപ്പിൽ വീണ്ടുമൊരു ആഫ്രിക്കൻ വിപ്ലവം
- യു.എ.ഇ പൗരന്മാര്ക്കുള്ള ലെബനോന് യാത്രാ വിലക്ക് നീക്കി
