കാലിഫോര്‍ണിയയിലെ ഫ്രീമോണ്ട് വീണ്ടും അമേരിക്കയിലെ ഏറ്റവും സന്തോഷമുള്ള നഗരം, നയിക്കുന്നത് ഇന്ത്യന്‍ വംശജന് Edits Picks 02/06/2025By മലയാളം ന്യൂസ് കാലിഫോര്‍ണിയ-ഏറ്റവും സന്തോഷം പകരുന്ന അമേരിക്കന്‍ ഐക്യനാടുകളിലെ നഗരങ്ങളുടെ പട്ടികയില്‍ കാലിഫോര്‍ണിയയിലെ ഫ്രീമോണ്ട് വീണ്ടും ഇടംപിടിച്ചു. സാമ്പത്തിക വിശകലനം നടത്തുന്ന സ്ഥാപനമായ വാലറ്റ് ഹബ്ബിന്റെ 2025-ലെ ഏറ്റവും പുതിയ…