ഇസ്രായിലി ബന്ദികളെ ഹമാസ് മോചിപ്പിക്കാന്‍ തുടങ്ങി
Browsing: Hamas
ഗാസ വെടി നിർത്തൽ കരാറിലെ തർക്ക പ്രശനങ്ങൾ പിന്നീട് ചർച്ച ചെയ്യുമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി.
ഹമാസിന്റെ നിരായുധീകരണം മാറ്റിവെച്ചതായി ഖത്തര്‍
ഗാസയില്‍ ആഭ്യന്തര സംഘര്‍ഷം: നാലു പേര് കൊല്ലപ്പെട്ടു
യുദ്ധാനന്തര ഗാസയുടെ ഭരണത്തില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഇടപെടുന്നത് അംഗീകരിക്കില്ലെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് ബാസിം നഈം.
യുദ്ധം പൂര്‍ണമായും അവസാനിച്ചെന്ന് സ്ഥിരീകരിച്ച് ഹമാസ്. മധ്യസ്ഥരില്‍ നിന്നും അമേരിക്കന്‍ ഭരണകൂടത്തില്‍ നിന്നും ഉറപ്പ് ലഭിച്ചതായി ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യ അറിയിച്ചു.
ഗാസ വെടിനിർത്തൽ കരാറിന് അംഗീകാരം
കയ്‌റോ – ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം നടപ്പാക്കാനുള്ള സമയപരിധി അഞ്ച് ദിവസം നീളുമെന്ന് ഈജിപ്ഷ്യന്‍ അധികൃതർ അറിയിച്ചു. ഇസ്രായിലി ബന്ദികളുടെ മോചനം, ഇസ്രായില്‍ സൈന്യത്തിന്റെ…
അധികാരം കയ്യടക്കാൻ വേണ്ടി രൂപം കൊണ്ട സംഘടനയല്ല ഹമാസെന്ന് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ സജി മാർക്കോസ്.
ഇസ്രായിലിൽ തടവിൽ കഴിയുന്ന പ്രധാന ആറു ഫലസ്തീൻ നേതാക്കളെ ഒരിക്കലും വിട്ടയക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു


