സൗദിയിൽ ഇറക്കുമതി ചെയ്യുന്ന ഇറച്ചിക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം Latest Saudi Arabia 05/11/2024By ദ മലയാളം ന്യൂസ് ജിദ്ദ: വിദേശങ്ങളില്‍ നിന്ന് സൗദിയിലേക്ക് കയറ്റി അയക്കുന്ന ഇറച്ചിക്കും കോഴിയിറച്ചിക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. ഹലാല്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട…