ഇന്ത്യയുടെ 52000 സ്വകാര്യ ഹജ്ജ് സീറ്റുകള്‍ സൗദി അറേബ്യ റദ്ദാക്കിയതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
Browsing: Hajj
ഹജ്ജുമായി ബന്ധപ്പെട്ട നിയമ, നിർദേശങ്ങൾ പാലിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.
യാത്രാ പ്രതിസന്ധി സംബന്ധിച്ച് ദ മലയാളം ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
സ്വകാര്യ ഹജ് ക്വാട്ടയില്‍ ബാക്കി വരുന്ന 30,000ലേറെ സീറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നീങ്ങിയിട്ടില്ല
ഇന്ത്യൻ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് വർധനവ് വരുത്തിയത്.
ന്യൂനപക്ഷ മന്ത്രാലയം ഇക്കാര്യത്തില്‍ സൗദി ഹജ് മന്ത്രാലയവുമായി ബന്ധപ്പെട്ട് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്
ഈ വിലക്ക് ഏപ്രില്‍ 29 മുതല്‍ ഹജ് സീസണ് അവസാനിക്കുന്നതു വരെ പ്രാബല്യത്തില്‍ ഉണ്ടായിരിക്കും.
ഹജ് വിസ ലഭിച്ചവര്‍ ഒഴികെ ഏതുതരം വിസകളും കൈവശമുള്ള വിദേശികളെ ഏപ്രില്‍ 29 മുതല്‍ ഹജ് പൂര്‍ത്തിയാകുന്നതു വരെയുള്ള കാലത്ത് മക്കയില്‍ പ്രവേശിക്കാനും മക്കയില്‍ തങ്ങാനും അനുവദിക്കില്ല.
എണ്പതു രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ തങ്ങളുടെ രാജ്യങ്ങളിലെ ഹജ് മിഷനുകളുമായി ഏകോപനം നടത്തിയാണ് ഹജിന് വരേണ്ടത്. ഹജ് മിഷനുകളില്ലാത്ത 126 രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്ക് നുസുക് ആപ്പ് വഴി ഹജിന് നേരിട്ട് ബുക്ക് ചെയ്യാന്‍ സാധിക്കും.
യാത്രാ സംബന്ധ വിവരങ്ങൾ, ചരിത്ര പഠനം, വീട്ടിൽ നിന്നിറങ്ങി തിരിച്ചെത്തുന്നതുവരെയുള്ള കർമങ്ങൾ എന്നിവയുടെ വിശദമായ പഠനവും ചോദ്യോത്തരങ്ങളും ചർച്ച ചെയ്തു.