Browsing: Hajj

ലഖ്നൗ- ജിദ്ദയിൽനിന്ന് ഇന്ത്യയിലെ ലഖ്നൗവിൽ ലാൻഡ് ചെയ്ത സൗദിയ ഹജ് വിമാനത്തിൽ പുകയും തീപ്പൊരിയും. ഹൈഡ്രോളിക് ചോർച്ചയെ തുടർന്നാണ് വിമാനത്തിൽ പുകയും തീപ്പൊരിയും ഉയർന്നത്. സുരക്ഷിതമായി ലാന്റ്…

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനതാവളത്തിൽനിന്ന് പറയുന്നയർന്ന നൈജീരിയ എയർവേയ്‌സിന്റെ 2120 നമ്പർ വിമാനം ഏതാനും നിമിഷത്തിനകം തകർന്നുവീണ് 261 പേരും മരിച്ചതിന്റെ ഓർമ്മ.

ഹസകയിലെ റാസ് അല്‍ഐന്‍ ഗ്രാമപ്രദേശത്ത് നിന്ന് 2015 ല്‍ പതിനഞ്ചാമത്തെ വയസില്‍ രാജ്യം വിടുകയായിരുന്നു. സിറിയയില്‍ നിന്ന് ലെബനോനിലെത്തിയ തലാല്‍ ഏഴു വര്‍ഷം അവിടെ താമസിച്ചു.

അടുത്ത എട്ട് ഹജ് സീസണുകള്‍ വസന്തകാലത്തും തുടര്‍ന്നുള്ള എട്ട് ഹജ് സീസണുകള്‍ ശൈത്യകാലത്തുമായിരിക്കുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഔദ്യോഗിക വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു.

കുടുംബങ്ങളുമായും പ്രിയപ്പെട്ടവരുമായും ഉള്ള സാമൂഹിക ബന്ധം ശക്തിപ്പെടുത്താനും സ്‌നേഹത്തിന്റെ പ്രകടനമായും ആത്മീയ പങ്കാളിത്തമായും പുണ്യഭൂമിയില്‍ നിന്ന് ഉപഹാരങ്ങള്‍ വാങ്ങി സമ്മാനിക്കാന്‍ തീര്‍ഥാടകര്‍ അതീവ താല്‍പര്യം കാണിക്കുന്നു.