ഹരിയാനയിലെ ഗുരുഗ്രാമില്‍ സംസ്ഥാന ടെന്നീസ് താരം രാധിക യാദവിനെ (25) പിതാവ് ദീപക് യാദവ് (51) വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍, പ്രണയബന്ധമോ ഇതര ജാതിയിലുള്ള വിവാഹമോ കാരണമായെന്ന അഭ്യൂഹങ്ങള്‍ കുടുംബം തള്ളി. ”രാധിക ഇതര ജാതിയിലുള്ള യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്ന പ്രചാരണം വ്യാജമാണ്,” എന്ന് ദീപകിന്റെ സഹോദരന് വിജയ് യാദവ് വ്യക്തമാക്കി.
Wednesday, November 25
Breaking:
- റാസൽഖൈമ വാഹനാപകടം: മരിച്ചവരിൽ രണ്ട് കണ്ണൂർ സ്വദേശികളും; ആകെ 11 ഇന്ത്യക്കാർ മരിച്ചതായി വിവരം
- കിഴക്കന്‍ പ്രവിശ്യയില്‍ ഹൂത്തികളുടെ വന്‍ ആക്രമണ ശ്രമം, ഏഴു ഡ്രോണുകള്‍ തകര്‍ത്തു
- യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന് നേതാക്കളെ വധിക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നു; ട്രംപ് ഭരണകൂടത്തില്‍ ഭിന്നത
- ജി.സി.സി എക്സൈസ് നികുതി കരാറിന് കുവൈത്ത് അമീറിന്റെ അംഗീകാരം; പുകയിലയ്ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും 100 ശതമാനം വില വര്‍ധന
- റിയാദ് ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; പരിക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരും

