ഹ്റൈൻ കേരളീയ സമാജത്തിന്റെ (BKS) ഓണാഘോഷങ്ങളുടെ ഭാഗമായി വിടപറഞ്ഞ ഇന്ത്യൻ പിന്നണി ഗായകൻ പി. ജയചന്ദ്രനെ അനുസ്മരിച്ച് സംഗീതകച്ചേരി സംഘടിപ്പിച്ചു.
Browsing: Gulf
കാഫ നേഷൻസ് ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ജയിച്ചിട്ടും ഫൈനൽ കാണാതെ പുറത്തായി ഒമാൻ.
ത്രിരാഷ്ട്ര പരമ്പരയിലെ കളിച്ച നാലു മത്സരങ്ങളും തോറ്റു മടങ്ങി ആതിഥേയരായ യുഎഇ.
ത്രിരാഷ്ട്ര പരമ്പരയിലെ മൂന്നാം മത്സരത്തിലും തോൽവി രുചിച്ച് യുഎഇ.
ത്രിരാഷ്ട്ര പരമ്പരയിലെ മൂന്നാം മത്സരത്തിനായി യുഎഇയ്ക്ക് ഇന്ന് പാക്കിസ്ഥാനിലെ നേരിടും
കാഫ നേഷൻസ് കപ്പിൽ കിർഗിസ്ഥാനെ തോൽപ്പിച്ച് ആദ്യ ജയം സ്വന്തമാക്കി ഒമാൻ
രുഭൂകാലാവസ്ഥയിലും മത്സ്യകൃഷി മേഖലയില്‍ മറ്റു രാജ്യങ്ങളെ അതിശയിപ്പിക്കുന്ന വിധത്തിൽ നേട്ടങ്ങൾ കൈവരിച്ച് സൗദി അറേബ്യ .
പ്രശസ്ത ഇന്ത്യൻ ഗായകനും, ഗാന രചയിതാവും, സംഗീത സംവിധായകനുമായ ഇളയരാജ ചരിത്രത്തിലാദ്യമായി ദോഹയിലെത്തുന്നു
കാഫ നേഷൻസ് കപ്പിൽ ആദ്യ ജയം തേടി ഒമാൻ ബൂട്ട് ഇന്നിറങ്ങും.
അഴിമതി മൂടിവെക്കാന്‍ സര്‍ക്കാര്‍ പൈങ്കിളി കഥകൾ പറഞ്ഞ് ജനങ്ങളെ കയ്യിലെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.